Map Graph

പെരുന്തേനരുവി വെള്ളച്ചാട്ടം

കേരളത്തിൽ മദ്ധ്യതിരുവിതാംകൂറിലെ പത്തനംതിട്ടയിൽ നിന്നും 35 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് പെരുന്തേനരുവി. ഇത് പത്തനംതിട്ടജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. പശ്ചിമഘട്ടത്തിലെ മലനിരകളിൽ പമ്പാനദിയുടെ ഒരു പോഷകനദിയായ പെരുന്തേനരുവിയിലാണ് ഈ വെള്ളച്ചാട്ടം. പമ്പാനദിയിൽത്തന്നെ പെരുന്തേനരുവിയ്ക്കു കുറച്ചു മുകൾ ഭാഗത്തായി പനംകുടുന്ത അരുവി, നാവീണരുവി എന്നീ ചെറു വെള്ളച്ചാട്ടങ്ങളും നിലനിൽക്കുന്നു.

Read article
പ്രമാണം:Perunthenaruvi01.jpgപ്രമാണം:India_Kerala_location_map.svgപ്രമാണം:Perunthenaruvi_Pathanamthitta_(11).jpgപ്രമാണം:Perunthenaruvi_Pathanamthitta_(13).jpgപ്രമാണം:Perunthenaruvi_Pathanamthitta_(17).jpgപ്രമാണം:Perunthenaruvi_Pathanamthitta_(19).jpg